Whatsapp
വിശുദ്ധ കുർബാന : മഹാരഹസ്യംമഹാത്ഭുതം

ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്

Description:
വിശുദ്ധ കുർബാനയാകുന്ന അമൂല്യ സ്‌നേഹസാഗരത്തിൽ ഒരു ചെറുസ്നാനം നടത്തുവാനുണ്ടായ അതിരറ്റ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഈ ലഘുഗ്രന്ഥം. ഇതിലെ ഓരോ അടരുകളും അതിന്റെ ആഴങ്ങളിലേക്കുള്ള ചെറുപടവുകൾ മാത്രം. ദൈവവചനം, ദൈവശാസ്ത്ര സമീപനങ്ങൾ, തിരുസഭയുടെ പ്രബോധനങ്ങൾ, സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങൾ ഇവയൊക്കെയാണ്‌ ഈ അക്ഷര തീർത്ഥാടന വഴിയിലെ വിളക്കുമരങ്ങൾ.

Price: ₹ 260.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us