Whatsapp
സഹയാത്രികർക്ക് സ്നേഹപൂർവം...

ഫാ. ക്രിസ്റ്റഫർ ഹെൻട്രി

Description:
ജീവിത യാത്രയിലെ ഹൃദയസ്പർശിയായ ചിന്തകൾ ഒരു യാത്രയുടെ മാധുര്യത്തോടെ പങ്കുവെക്കുന്ന ഒരു ഗ്രന്ഥം. സ്വപ്നങ്ങളും ഓർമ്മകളും നിറഞ്ഞ ജീവിത യാത്രയിൽ തനിക്കൊപ്പം നടക്കുന്നവരെക്കുറിച്ചുള്ള അനുഭവസമ്പന്നമായ ആഖ്യാനം വിവിധ ജീവിതാനുഭവത്തിന്റെയും വചനത്തിന്റെയും വെളിച്ചത്തിൽ ഗ്രന്ഥകർത്താവ് നടത്തുന്ന ഒരു ആത്മീയ അന്വേഷണമാണ് ഈ ഗ്രന്ഥം. കാലം ചിലപ്പോൾ കുരുത്തക്കേട് കാട്ടുന്നൊരു വികൃതിച്ചെറുക്കനെപ്പോലെയാണ്. എങ്കിലും തനിച്ചല്ല ഈ യാത്രയെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന ഹൃദയസ്പർശിയായ ഒരു ഓർമ്മയാണ് ഈ ഗ്രന്ഥം

Price: ₹ 170.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us