Whatsapp
ഞാന്‍ നിന്‍റേതാണ്

സിസ്റ്റർ റീൻ മരിയ എഫ്.സി.സി

Description:
പ്രത്യാശയോടെ ജീവിതാനുഭവം പേറുന്ന ഈ നോവൽ പകുതി വഴിയിൽ നിലച്ചുപോയ ഒരു എഴുത്തായിരുന്നു. രോഗാവസ്ഥയുടെ നിമിഷങ്ങളിലൂടെ കടന്നു പോയപ്പോൾ ദൈവകരങ്ങളാൽ പൂർത്തീകരിച്ചതിന്‍റെ സാക്ഷ്യമാണ് ഈ നോവൽ. ജീവിതത്തിലെ ഓരോ വഴിത്തിരിവുകളിൽ തെറ്റിപ്പോകുന്ന ജീവിതങ്ങളെ ദൈവം സ്നേഹത്തോടെ കൈപിടിച്ചു നയിക്കുന്നു എന്ന സത്യമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.ദൈവമില്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ, ദൈവമല്ലാതെ വേറെ ആരും സഹായിക്കാനില്ല എന്ന ചിന്ത ചങ്കിലേറ്റി "നിനക്ക് ഞാൻ ഒപ്പമുണ്ട്" എന്ന ഉറപ്പ് ഈ നോവൽ നൽകുന്നു

Price: ₹ 180.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us