കൊസി
Description:
അനീതിയും അക്രമവും ആർഭാടവും ധൂർത്തും അഹങ്കാരവും ആസക്തികളും കൊണ്ട് കലുഷിതമായ ലോകത്തിലായിരുന്നുകൊണ്ട്, കൊസി എന്ന എഴുത്തുകാരൻ മഹത്തായ സംസ്‌കാരം പേറുന്ന ഒരു രാജ്യത്തെ സ്വപ്‌നം കാണുന്നു. നന്മയുടെയും പരിശുദ്ധിയുടെയും സൂര്യവെളിച്ചം വീണുകിടക്കുന്ന രാജവീഥിയിലൂടെ മുൻപോട്ട് നടന്ന് സ്വപ്‌നരാജ്യത്തിന്‍റെ കാഴ്‌ചകളും, വിശേഷങ്ങളും അദ്ദേഹം നമ്മോട് പങ്കുവയ്ക്കുന്നു. മനുഷ്യൻ മലീമസമാക്കാത്ത പ്രകൃതിയുടെ തനത് ശുദ്ധി രാജ്യത്തെ എല്ലാവരെയും സമന്മാരായിക്കണ്ട്, എല്ലാ അർത്ഥത്തിലും പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്‌തമായ ജീവിതക്രമങ്ങൾ വിവാഹജീവിതത്തിന്‍റെ പവിത്ര സ്നാനങ്ങൾ, കുടുംബബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ, ഗർഭധാരണത്തിന്‍റെ ശ്രേഷ്‌ഠത, പത്തുമാസം ഗർഭിണി അനുവർത്തിക്കേണ്ട ജീവിതചര്യകൾ, ശിശുപരിപാലനത്തിന്‍റെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങൾ ഈ കൃതി ചർച്ചചെയ്യു ന്നുണ്ട്. 'ശദാലം' ഒരു നോവൽ എന്നതിലുപരി ആഗോളസമൂഹം ഏറ്റെടുക്കേണ്ട ഒരു ശുദ്ധസംസ്‌കാരവും, ജീവിതപാഠവുമാണ്. eBooks Available: https://www.amazon.in/dp/B0H1DHMT3W
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.