Whatsapp
DaivasastraKavithakal

ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി

Description:
ഈ ചെറുഗ്രന്ഥം സുറിയാനി സഭാപിതാവായ വിശുദ്ധ അപ്രേമിൻ്റെ ചില കവിതകളുടെ കവിതാരൂപത്തിൽത്തന്നെയുള്ള മലയാളപരിഭാഷയാണ്. മനുഷ്യാവതാരത്തെപ്പറ്റി യുള്ള ധ്യാനമാണ് വിഷയം. മനുഷ്യാവതാരം അദ്ഭുതങ്ങളുടെ വേലിയേറ്റമാണ്, ബന്ധ ങ്ങളുടെ തിരിമറിയലാണ്. ദാസി അമ്മയാകുന്നു, സ്രഷ്ടാവു വിശന്നുകരയുന്ന ശിശു വാകുന്നു. സർവ്വാധിനാഥനായ ഗുരു ഒന്നുമറിയാത്ത കുഞ്ഞാകുന്നു. വിസ്‌മയങ്ങളുടെ ഈ ഭൂമികയിൽ ധ്യാനിച്ചിരിക്കുന്ന മനുഷ്യൻ സമ്പൂർണ്ണമാറ്റം വന്ന് വിശുദ്ധിയുടെ ഉന്നത സോപാനത്തിലെത്തുന്നു.

Price: ₹ 80.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us