Fr. Philip Chempakassery
Description:
ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി-പുതിയനിയമത്തിലെ ഏഴ് ചെറുഗ്രന്ഥങ്ങളായ കാതോലിക ലേഖനങ്ങളെ ലളിതമായി പരിചയപ്പെടുത്തുന്ന പഠനഗ്രന്ഥമാണിത്. ഓരോ ലേഖനത്തിന്റെയും രചയിതാവ്, കാനോനികത, ചരിത്രപശ്ചാത്തലം, ദൈവശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണ്ടെത്താൻ വായനക്കാരനെ സഹായിക്കുന്നു.ആഴമേറിയ ദൈവശാസ്ത്ര ചർച്ചകളേക്കാൾ, ക്രിസ്തീയ ജീവിതത്തിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഈ ലേഖനങ്ങൾ ഊന്നൽ നൽകുന്നു
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.