Whatsapp
MARIAMANJARI ( CIPH 841)

ഫാ. ജോയി ചെഞ്ചേരില്‍ MCBS, ഡോ. സി. നോയല്‍ റോസ് CMC

Description:
പ്രാർത്ഥനയ്ക്കും ധ്യാനത്തിനും മലയാള അക്ഷരമാലയുടെ ക്രമത്തിൽ രചിച്ച അപൂർവസുന്ദരമായ മാതൃകീർത്തനമാണ് മരിയമഞ്ജരി. കവിതയോടൊപ്പം ഓരോ വരിയുടെയും അർത്ഥവും ആഴവും തുറന്നുതരുന്ന പഠനവും ഇതിലുണ്ട്. ഭാഷയുടെ സൗന്ദര്യവും ദൈവശാസ്ത്രത്തിന്റെ ആഴവും ഭക്തിയുടെ നിർമ്മലതയും ഇവിടെ ഒന്നുചേരുന്നു.

Price: ₹ 150.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us