Whatsapp
Thirusabhayude Karuthal (CIPH836)

Fr. James Alakkuzhiyil, OCD

Description:
മനുഷ്യനെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന ഇക്കാലത്ത് മാനവമഹത്ത്വം പ്രഖ്യാപിക്കുന്ന കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളിലേക്കാണ് ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നത്. റേരും നൊവാരും മുതൽ മാനവമഹത്ത്വം വരെയുള്ള രേഖകൾ സഭ സകല മനുഷ്യരുടെയും വിമോചകയാണെന്ന് വ്യക്തമാക്കുന്നു. പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഈ കൃതി, നീതിയും സ്നേഹവും കൊതിക്കുന്ന ഏവർക്കും ചിന്തകൾക്ക് ജ്വാലയും പുതിയൊരു മാനവിക ഉണർവ്വും പകരും.

Price: ₹ 140.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us