ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി
Description:
ഈ ചെറുഗ്രന്ഥം സുറിയാനി സഭാപിതാവായ വിശുദ്ധ അപ്രേമിൻ്റെ ചില കവിതകളുടെ കവിതാരൂപത്തിൽത്തന്നെയുള്ള മലയാളപരിഭാഷയാണ്. മനുഷ്യാവതാരത്തെപ്പറ്റി യുള്ള ധ്യാനമാണ് വിഷയം. മനുഷ്യാവതാരം അദ്ഭുതങ്ങളുടെ വേലിയേറ്റമാണ്, ബന്ധ ങ്ങളുടെ തിരിമറിയലാണ്. ദാസി അമ്മയാകുന്നു, സ്രഷ്ടാവു വിശന്നുകരയുന്ന ശിശു വാകുന്നു. സർവ്വാധിനാഥനായ ഗുരു ഒന്നുമറിയാത്ത കുഞ്ഞാകുന്നു. വിസ്മയങ്ങളുടെ ഈ ഭൂമികയിൽ ധ്യാനിച്ചിരിക്കുന്ന മനുഷ്യൻ സമ്പൂർണ്ണമാറ്റം വന്ന് വിശുദ്ധിയുടെ ഉന്നത സോപാനത്തിലെത്തുന്നു.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.