മാജി സജി
Description:
ജീവിതത്തിന്‍റെ ചുറ്റുപാടുകളിൽ നിന്ന് സ്വാംശീകരിച്ച അനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയ കഥാപാത്രങ്ങളും കഥാതന്തുക്കളും നിറഞ്ഞ ഒരു അനുഭവസമ്പന്നമായ കൃതി.
കുറെ കഥകൾ ഒരുമിച്ചുചേർത്ത വെറുമൊരു പുസ്‌തകം അല്ല ഇത്. ഇതിലെ ഓരോ അധ്യായത്തിനും പറയുവാൻ ഒരു ജീവിതമുണ്ട്, ഒരു കഥയുണ്ട്. മനുഷ്യജീവിതത്തിന്‍റെ വഴിത്താരകളിൽ പ്രകാശം പരത്തുന്ന കഥകൾ. വൈവിധ്യമാർന്ന ജീവിതങ്ങളും സാഹചര്യങ്ങളും പെരുമാറ്റരീതികളും വരച്ചുകാട്ടുന്ന പ്രമേയങ്ങൾ ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു. ഗ്രന്ഥകർത്താവ് സ്വയം ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഓരോ അധ്യായവും. അത് കണ്മുമ്പിലൂടെ കടന്നുപോയ ജീവിതാനുഭവങ്ങൾ പേപ്പറിലേക്ക് കുത്തിക്കുറിക്കുമ്പോൾ അനുവാചകന്‍റെ മനസ്സിനെ ഉണർത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും നന്മയ്ക്കുതകുന്ന ധാർമ്മിക മൂല്യങ്ങൾ പ്രഘോഷിതമാകുന്ന ഈ കഥകൾ ജീവിത യാത്രയിലെ ഒരുവന് വഴിവിളക്കുകൾ തന്നെ.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.