ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ
Description:
"അൽപവിശ്വാസികളേ" - ശാസനയോ, നിരാശയോ, അതോ വിശ്വാസവളർച്ചയിലേക്കുള്ള ദൈവിക ക്ഷണമോ?
മത്തായി സുവിശേഷത്തിൽ മാത്രം കാണുന്ന "അൽപവിശ്വാസികളേ" എന്ന യേശുവിന്റെ രഹസ്യസംബോധനയുടെ ആഴത്തിലുള്ള വചനവ്യാഖ്യാനം. നിസ്സംഗതയുടെ ആലസ്യത്തിൽ നിന്നും ഉണർന്നു വിശ്വാസത്തിന്റെ പടവുകൾ കയറി പത്തരമാറ്റുള്ള ജീവിതം നയിക്കാൻ പ്രേരണ നൽകുന്ന ഒരു അപൂർവ്വ പഠനം. അൽപവിശ്വാസത്തിനുള്ള മറുമരുന്നായി, വിശ്വാസവളർച്ചയിലേക്കുള്ള വഴി കണ്ടെത്താൻ ദൈവശാസ്ത്ര പഠനത്തിലൂടെ സഞ്ചരിക്കുന്ന, ആത്മീയ വളർച്ചയ്ക്ക് പ്രചോദനമേകുന്ന അനന്യകൃതി
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.