ആവിലയിലെ വിശുദ്ധ അമ്മത്രേസ്യ
Description:
വിശുദ്ധ അമ്മത്രേസ്യയുടെ 'മഠസ്ഥാപന ചരിതം' എന്ന ഗ്രന്ഥത്തിൽ നിന്ന് തിരഞ്ഞെടുത്ത അധ്യായങ്ങൾ ആസ്പദമാക്കി തയ്യാറാക്കിയ ഈ സമാഹാരം, പ്രാർഥന എങ്ങനെ ജീവനുള്ളതാക്കാം, ദൈവഹിതത്തിൽ സമ്പൂർണ്ണമായി സമർപ്പിക്കാം, ആത്മീയ തളർച്ചയെ എങ്ങനെ അതിജീവിക്കാം എന്നതിന് ലളിതവും പ്രായോഗികവുമായ ഉത്തരങ്ങൾ നൽകുന്നു. സന്യാസാധികാരികൾക്കും സാധാരണ വിശ്വാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം ആത്മീയജീവിതത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന വിശുദ്ധ അമ്മത്രേസ്യയുടെ കാലാതീതമായ ഉപദേശങ്ങളുടെ സമ്പന്നമായ സമാഹാരമാണ്.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.