Whatsapp
ആരാധനാ നിമിഷം: ദിവ്യകാരുണ്യ സന്നിധിയിൽ

✍️ ഫാ. ജെയിംസ് ആലക്കുഴിയിൽ OCD

Description:
ദിവ്യകാരുണ്യ സന്നിധിയിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ആഴമേറിയ ആത്മീയ അനുഭവമാക്കി മാറ്റാൻ സഹായിക്കുന്ന ഒരു ആരാധനാ ഗ്രന്ഥമാണ് ആരാധനാ നിമിഷം: ദിവ്യകാരുണ്യ സന്നിധിയിൽ. വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കിയ 13 ആരാധനകൾ ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. തിരുവചന ധ്യാനം, പ്രാർഥന, മധ്യസ്ഥ പ്രാർഥന, ആശീർവാദം എന്നിവ ഉൾക്കൊള്ളുന്ന ഘടനയിൽ തയ്യാറാക്കിയ ഈ ഗ്രന്ഥം, പെസഹാ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ എന്നീ ദിനങ്ങളുടെ പവിത്രതയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സഹായിക്കുന്നു. വ്യക്തിഗതവും സമൂഹപരവുമായ ആരാധനയ്ക്ക് ഒരുപോലെ അനുയോജ്യമാണ്

Price: ₹ 120.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us