25 ക്രിസ്തുമസ് വിചിന്തനങ്ങൾ എഡിറ്റർ: ഫാ. ഡൈസൻ വൈ
Description:
ക്രിസ്തുമസ് ഒരു യാത്രയാണ് - ക്രിസ്തുവിലേക്കുള്ള യാത്ര. ദൈവത്തെതേടി മനുഷ്യന്റെ അന്വേഷണത്തിനുള്ള ഉത്തരം. ഇതാണ് ക്രിസ്തുമസ്. ജീവിതം ഒരു യാത്രയാകുമ്പോൾ നാം യാത്രക്കാരാകുമ്പോൾ, പുല്ക്കൂടും ക്രിസ്തുവും ആ യാത്രയുടെ അവസാനങ്ങളാണ്. രാജാക്കന്മാർ മരുഭൂമിയിലൂടെ സഞ്ചരിച്ച് കാലിത്തൊഴുത്തിലേക്ക് എത്തിച്ചേർന്നു. സദ് വാർത്ത് അറിഞ്ഞ ആട്ടിടയന്മാരും യാത്ര ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. അനുദിനജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും പുൽക്കൂട്ടിലെ ഉണ്ണിയ്ക്ക് കാഴ്ചയായ് സമർപ്പിച്ച് നമുക്കും യാത്രക്കാരാകാം. 25 ലേഖനങ്ങൾ അടങ്ങുന്ന ഈ പുസ്തകം നമ്മുടെ യാത്രയ്ക്ക് സഹായകമാകട്ടെ.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.