Whatsapp
ക്രൈസ്തവഗീതിക

ടി.പി. ശാസ്തമംഗലം

Description:
മലയാളചലച്ചിത്രങ്ങളിൽ ഗണ്യമായ സ്ഥാനമുള്ളവയാണ് ക്രിസ്തീയഭക്തിഗാനങ്ങൾ. ഏതാണ്ട്‌ തുടക്കകാലം മുതൽതന്നെ അവ വെള്ളിത്തിരയിൽ മുഴങ്ങിക്കേട്ടിരുന്നു. പരമ്പരാഗതഗാനങ്ങളെ അതിശയിക്കുന്ന രചനാഗുണവും സംഗീതമേന്മയും അവയെ എന്നും വേറിട്ടതാക്കി. ചലച്ചിത്രങ്ങളിൽ കേട്ട മുപ്പത് മികച്ച ക്രൈസ്തവ ഭക്തിഗാനങ്ങൾ തിരഞ്ഞെടുത്ത്‌ പഠനാർഹമായ രീതിയിൽ അവയെ അപഗ്രഥിച്ചിരിക്കുകയാണ് പ്രശസ്തഗാനനിരൂപകനായ ശ്രീ. ടി.പി. ശാസ്തമംഗലം. മലയാളികളുടെ മനസ്സിൽ മധുരമുറിനില്ക്കുന്ന, ചുണ്ടുകളിൽ സദാ ശ്രുതിയിടുന്ന അത്തരം പാട്ടുകളുടെ ആസ്വാദനം വായനക്കാർക്ക് പുതിയ അന്ദഭവമായിരിക്കും സമ്മാനിക്കുക എന്നതിൽ സംശയമില്ല.

Price: ₹ 130.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us