James Alakkuzhiyil, OCD
Description:
നിങ്ങളുടെ കൈയിലിരിക്കുന്ന സ്‌മാർട്ട്ഫോൺ വെറുമൊരു ഉപക രണമല്ല, നിങ്ങളുടെ സ്വകാര്യതയിലേക്കും ജീവിതത്തിലേക്കും തുറ ന്നുവെച്ച ഒരു നിഗൂഢ ജാലകമാണ്. ഡിജിറ്റൽ ചാരവൃത്തിയുടെ അദ്യശ്യ കെണികളെ അനാവരണം ചെയ്യുന്ന ഈ പുസ്‌തകം, സാങ്കേതിക വിദ്യയുടെ അടിമയാകാതെ അതിൻ്റെ യഥാർത്ഥ യജമാനനാകാൻ നിങ്ങളെ പ്രാപ്തനാക്കുന്നു. മൊബൈൽ സ്ക്രീനുകൾ കവർന്നെടുക്കുന്ന നമ്മുടെ മക്കളുടെ ഭാവിയും, തകരുന്ന കുടുംബബന്ധങ്ങളും, സ്വന്തം ആരോഗ്യവും എങ്ങനെ തിരിച്ചുപിടിക്കാമെന്നുള്ള വലിയൊരു പ്രത്യാശയാണ് ഇതിലെ ഓരോ വരിയും. ഭയത്തോടെയല്ല, അറി വിന്റെ കരുത്തോടെ ഈ ഡിജിറ്റൽ യുഗത്തെ കീഴടക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.