Aiswarya Jeevan
Description:
ജ്ഞാനമുദ്ര - ലഘു കാവ്യശില്‌പങ്ങൾ - ആത്മാന്വേഷണ പ്രേരകങ്ങളായ 29 കവിതകളുടെ സമാഹാരമാണ്. നാം എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? എന്താണ് നമ്മുടെ അസ്തിത്വത്തിൻ്റെ അർത്ഥം? മഹാഗുരുക്കന്മാർ പറഞ്ഞുതന്ന ഉത്തരങ്ങളെ, അവയുടെ അനന്തവും, അതിനിഗൂഢവുമായ ആഴങ്ങളെ; അറിയാനും അറിയിക്കാനുമുള്ള ഒരു തീവ്രശ്രമം. ഈ പ്രപഞ്ചത്തിലെ സകലതിലും അന്തര്യാമിയായിരിക്കുന്നത് ഒരൊറ്റ സത്യമാണ്. ആ സ്വരൂപത്തെ, ആ പൊരുളിനെ ദർശിച്ച സത്യദർശികൾ അരുളിച്ചെയ്‌തുതന്ന തിരുമൊഴികളുടെ അന്തഃസത്ത അറിയുന്നതിനും, അനുഭവിക്കുന്നതിനും, മാനവരാശി അശ്രാന്തം പരിശ്രമിക്കേണ്ടതാണ്. അതിലേക്കു നയിക്കുന്ന ധ്യാനാത്മകമായ ഒരു വീക്ഷണം പകർന്നുനൽകാനാണ് ഈ കവിതകളിലൂടെ ശ്രമിച്ചിട്ടുള്ളത്.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.