Whatsapp
തോഴൻ

ഫാ. ജെയ്സൺ ഇഞ്ചത്താനത്ത് CST

Description:
ചില വെട്ടിയൊരുക്കലുകൾ ജീവിതത്തിൽ നടന്നാലേ നാമിനിയും കൂടുതൽ ഫലം ചൂടുകയുള്ളു. ഈ നോമ്പുകാലം അതിനുള്ളതാണ്. തിരുവചന വായനയിലൂടെ ജീവിതത്തെപ്പറ്റി പരിചിന്തനം നടത്തി കൂടുതൽ ഉണർവോടെ വളരാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. അതിന് നിങ്ങളെ ഏറ്റവും നന്നയി സഹായിക്കാൻ 'തോഴൻറെ' കൈ പിടിക്കാം. കാരണം നോമ്പുകാലത്തിലെ ഓരോ ദിവസത്തെയും തിരുവചനത്തിന്റെ ധ്യാനാത്മകമായ ചിന്തകളാണ് ഈ പുസ്തകത്തിൽ. ആത്മാർത്ഥസുഹൃത്തിനെപ്പോലെ, നിങ്ങൾ ഇടറിയവഴികളെ ഓർമിപ്പിച്ചു നല്ല ചിന്തകളിലൂടെ വഴിനടത്താൻ ഈ 'തോഴൻ' ഉറപ്പായും നിങ്ങളെ സഹായിക്കും

Price: ₹ 130.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us