റിച്ചിയോത്തി വിവ: ഫാ. തോമസ് നടയ്ക്കൽ
Description:
പ്രസിദ്ധ ഇറ്റാലിയൻ ബൈബിൾ പണ്ഡിതനും ബൈബിൾ ചരിത്രകാരനുമായ ജൂസെപ്പേ
റിച്ചിയോത്തിയുടെ വിശ്രുത ഗ്രന്ഥമാണ് മലയാളത്തിൽ ഫാ. തോമസ് നടയ്ക്കൽ പരിഭാഷ
ചെയ്തിരിക്കുന്നത്.
ക്രിസ്ത്യാനിയായ പൗലോസിന്റെ ആദ്യ വർഷങ്ങൾ വിശദീകരിച്ചുകൊണ്ട്
സെലൂക്യയിലേക്കും സൈപ്രസിലേക്കുമുള്ള ആദ്യത്തെ മിഷനറി യാത്രയും സുവിശേഷ
പ്രഘോഷണവും ശേഷം രണ്ടാമത്തെയും മൂന്നാമത്തെയും മിഷനറി യാത്രകളും വിവരിക്കുന്നു.
ജറുസലേമിലെ ജയിൽവാസം, കേസറിയായിലെ കാരാഗൃഹവാസം, റോമിലേക്കുള്ള യാത്ര,
കപ്പലപകടം, റോമിലെ കാരാഗൃഹവാസം, അവസാനവർഷങ്ങൾ എന്നിങ്ങനെ പൗലോസ്
അപ്പസ്‌തോലന്റെ ജീവചരിത്രം പൂർണമാക്കുന്നു
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.