Whatsapp
യേശു നമ്മുടെ പ്രത്യാശ

റവ. ഡോ. ഡൈസന്‍. വൈ

Description:
നിരാശയെ ഇല്ലാതാക്കുന്ന ദൈവിക ശക്തിയായ പ്രത്യാശയുടെ സന്ദേശമാണ് ഈ ഗ്രന്ഥം. പ്രത്യാശയെന്നത് ആപത്ഘട്ടത്തിൽ ദൈവം തന്‍റെ കരം നീട്ടിത്തരുമെന്നുള്ള ദൃഢമായ ഉറപ്പാണ്. ദൈവം ഒരിക്കലും മനുഷ്യനെ നിരാശനാക്കുന്നില്ല. മരണം ജീവിതത്തിന്‍റെ അവസാന വാക്കല്ലായെന്ന് പ്രത്യാശ നമ്മെ പഠിപ്പിക്കുന്നു. പ്രത്യാശപൂർവ്വം സ്വർഗ്ഗത്തെ നോക്കി യാത്ര ചെയ്യാൻ ഉത്തേജനം നൽകുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. പ്രത്യാശയുടെ പ്രാധാന്യം എടുത്തുപറയുന്ന 25 ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഈ ചെറുഗ്രന്ഥം യേശുവിൽ പ്രത്യാശവയ്ക്കാൻ ഉപകരിക്കുന്നു.

Price: ₹ 170.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us