ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി
Description:
മലയാളഭാഷ ഉപയോഗിക്കുന്നതിൽ കടന്നുകൂടുന്ന വികലതകളും പരിഭാഷയിലെ തെറ്റുകളും ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന അനിവാര്യ ഗ്രന്ഥം. മൂലഗ്രന്ഥകാരൻ ഉദ്ദേശിക്കുന്ന ആശയം കലർപ്പില്ലാതെ അവതരിപ്പിക്കുക എന്നതാണ് പരിഭാഷകന്‍റെ പ്രധാന ഉത്തരവാദിത്തം. ഈ കടമ നിർവ്വഹിക്കുന്നതിനു പാലിക്കേണ്ട ക്രമവും നിയമവും സോദാഹരണം ചൂണ്ടിക്കാണിച്ചിരിക്കുന്നു. പരിഭാഷയിലെ സാധാരണ തെറ്റുകൾ വിശദമായി ചൂണ്ടിക്കാണിക്കുന്നതോടൊപ്പം, ശരിയായ പരിഭാഷാരീതികൾ ഉദാഹരണസഹിതം വിശദീകരിക്കുന്നു. ഭാഷാശുദ്ധി പാലിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങളും മലയാളത്തിന്‍റെ സവിശേഷതകൾ സംരക്ഷിക്കുന്ന വഴികളും ഈ പുസ്തകം വ്യക്തമാക്കുന്നു. ഭാഷാധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, എഴുത്തുകാർക്കും, പരിഭാഷകർക്കും ഭാഷാശുദ്ധി പാലിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു ഉത്തമ സഹായഗ്രന്ഥം. ഭാഷാശുദ്ധി സംരക്ഷിക്കാനും പരിഭാഷാകർമ്മത്തിൽ മികവ് കൈവരിക്കാനും അത്യാവശ്യമായ വിജ്ഞാനകലവറ.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.