Whatsapp
ദൈവസാന്നിദ്ധ്യത്തിന്‍റെ അഭ്യാസം

പുനരുദ്ധാനത്തിന്‍റെ ബ്രദർ ലോറൻസ്

Description:
മൂന്ന് നൂറ്റാണ്ടിലധികം വായനക്കാരുടെ ഹൃദയങ്ങളെ സ്പർശിച്ച ഗ്രന്ഥമാണ് ദൈവസാന്നിദ്ധ്യത്തിന്‍റെ അഭ്യാസം. ക്രിസ്തീയ ആധ്യാത്മികതയിലേക്ക് വെളിച്ചം വീശുന്ന കാലാതീതമായ ഒരു കൃതിയാണ് ഇത്. ദൈനംദിന ജീവിതത്തിലെ കർത്തവ്യ നിർവഹണത്തിനിടയിലും ദൈവസാന്നിദ്ധ്യത്തിന്‍റെ തുടർച്ചയായ അവബോധം നിലനിർത്താനുള്ള വഴികളാണ് ഈ ഗ്രന്ഥം പങ്കുവെക്കുന്നത്. ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്തുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് ആന്തരിക സമാധാനവും ദൈവവുമായുള്ള സാമീപ്യവും വളർത്തിയെടുക്കാൻ സാധിക്കുന്നതെന്ന് ബ്രദർ ലോറൻസിന്‍റെ അനുഭവം വ്യക്തമാക്കുന്നു. ആയതിനാൽ ദൈവസാന്നിധ്യത്തിന്‍റെ നിരന്തര അവബോധത്തിൽ ജീവിക്കുന്നതിനുള്ള ലളിതവും എന്നാൽ ഗാഢവുമായ ജ്ഞാനം പ്രദാനം ചെയ്യുന്നു, ഈ ഗ്രന്ഥം. ബെൽജിയംകാരനായ നിഷ്‌പാദുക കർമ്മെലീത്താ വൈദികൻ കോൺറാഡ് ദെ മേസ്തർ തയ്യാറാക്കിയ ഗ്രന്ഥത്തിന്‍റെ ഈ മലയാള പരിഭാഷ, ബ്രദർ ലോറൻസ് രചിച്ച ക്ലാസിക് കൃതിയുടെ പരിഷ്കരിച്ച പുതിയ പതിപ്പാണ്. ബ്രദർ ലോറൻസിന്‍റെ ജീവിതം, കൃതികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ആമുഖത്തോടൊപ്പം അദ്ദേഹത്തിന്‍റെ ആപ്‌തവാക്യങ്ങൾ, കത്തുകൾ, സംഭാഷണങ്ങൾ എന്നിവയും 'ദൈവസാന്നിദ്ധ്യത്തിന്‍റെ അഭ്യാസത്തിന്‍റെ' ഒരു സം

Price: ₹ 320.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us