Whatsapp
ഫ്രാൻസിസ് മാർപാപ്പ, മനുഷ്യത്വത്തിന്‍റെ മഹാപ്രവാചകൻ

ടി. ദേവപ്രസാദ്

Description:
അർജന്‍റീനയിലെ ബ്യുവനോസ് അയേഴ്‌സിന്‍റെ തെരുവുകളിൽ നിന്നും പത്രോസിന്‍റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ അതുല്യമായ ജീവിതയാത്രയാണ് ഈ ഗ്രന്ഥം. ദരിദ്രരോടും അശരണരോടും ഭൂമിയോടുള്ള പ്രതിബദ്ധതയും അഗാധമായ കരുണയും, ധൈര്യവുമാണ് അദ്ദേഹത്തെ ലോകത്തിന്‍റെ ആത്മീയ നേതാവായി തീർത്തത്. സഭയിലെ നവീകരണങ്ങൾക്കും ആധുനിക ലോകത്തിലെ സമരസത്വത്തിനും വേണ്ടി ഉയർത്തിയ ശബ്ദം, വിഭജിത ലോകത്ത് പ്രത്യാശയുടെ പ്രതീകമായത് ഫ്രാൻസിസ് മാർപാപ്പയിലൂടെ ആയിരുന്നു. ഈ പുസ്തകം അദ്ദേഹത്തിന്‍റെ വിനയപൂർണ്ണമായതും ശക്തവുമായ നേതൃശൈലിയെ പ്രകാശിപ്പിക്കുമ്പോള്‍ വിശ്വാസവും നീതിയും കരുണയും നിറഞ്ഞ ഒരു ആധ്യാത്മിക യാത്രയിലേക്കാണ് വായനക്കാരനെ ക്ഷണിക്കുന്നത്.

Price: ₹ 180.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us