Whatsapp
സഭയ്ക്ക് ഉത്തരമുണ്ടോ?

ഫാ. ആന്റണി നെറ്റിക്കാട്ട് സി.എം

Description:
സാർവത്രികവും അപ്പസ്‌തോലികവും വിശുദ്ധവുമായ കത്തോലിക്കാ വിശ്വാസത്തിനെതിരെ ഉയരുന്ന അബദ്ധസിദ്ധാന്തങ്ങൾക്കും അപക്വവിമർശനങ്ങൾക്കും ഉത്തരമാണീ ഗ്രന്ഥം. ഉത്തമകത്തോലിക്കാ വിശ്വാസത്തിന്റെ സ്രോതസ്സുകളെയും അടിസ്ഥാനതത്ത്വങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്നതോടൊപ്പം അവയെ എതിർക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കപ്പെടുകയും അവരുടെ എല്ലാ ചോദ്യങ്ങൾക്കും യുക്തിപൂർവകവും വചനാധിഷ്ഠിതവുമായ വിശദീകരണം നല്കുകയും ചെയ്യുന്നു. ദൈവവചനാധിഷ്ഠിതമായ ചോദ്യോത്തരരൂപത്തിൽ സ്വീകരിച്ചിരിക്കുന്ന രചനാരീതി വിഷയത്തെ ലളിതവും ഹൃദ്യവുമായി അവതരിപ്പിക്കുന്നു. സത്യം അന്വേഷിക്കുന്നവരും അറിയുവാൻ ആഗ്രഹിക്കുന്നവരുമായ കത്തോലിക്കരും കത്തോലിക്കേതര സഭാവിശ്വാസികളും അവശ്യം സൂക്ഷിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്.

Price: ₹ 165.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us