പ്രൊഫ. ഡോ. ജോർജ് അഗസ്റ്റിൻ എസ്എസി വിവർത്തനം: മോൺ. ഡോ. ജോർജ് കുരുക്കൂർ
Description:
ഓരോ ക്രൈസ്തവനും സുവിശേഷം ജീവിക്കുവാനും സുവിശേഷസന്തോഷം പങ്കുവയ്ക്കുവാനും
പ്രചരിപ്പിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പങ്കുവയ്ക്കുന്ന തിരുസഭയുടെ സന്ദേശം. യേശുവിന്റെ യഥാർത്ഥമുഖം മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ ഓരോ ക്രൈസ്തവനും എന്തുചെയ്യാൻ കഴിയും എന്നചോദ്യം അറിയുകയും അനുദിനജീവിതത്തിൽ സുവിശേഷത്തിന്റെ
ആനന്ദം കണ്ടുമുട്ടുന്നവർക്ക് പകരാൻ സാധിക്കും എന്നും ഗ്രന്ഥകർത്താവ് ആവർത്തിക്കുന്നുണ്ട്.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.