ജോർജ്ജ് വെളിപ്പറമ്പിൽ
Description:
കേരള സഭാചരിത്രത്തിലെ സുപ്രധാന മുഹൂർത്തങ്ങളെ മിഴിവോടെ അനാവരണം
ചെയ്തിരിക്കുന്നു മോൺ. ജോർജ്ജ് വെളിപ്പറമ്പിൽ. അദ്ദേഹത്തിന്റെ അനുപമമായ രചനാപാടവം
ഈ പുസ്തകത്തിൽ ഉടനീളം കാണാം. ആഗോള കത്തോലിക്കാസഭയുടെയും ഭാരത
കത്തോലിക്കാസഭയുടെയും ചരിത്ര സംഗ്രഹവും കേരളത്തിലെ ലത്തീൻ കത്തോലിക്കാസഭയുടെ
വിശദവും ആധികാരികവും ഒരു പരിധിവരെ സമഗ്രവുമായ ചരിത്രവുമാണ് ഗ്രന്ഥത്തിന്റെ
ഉള്ളടക്കം.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.