ജീവചരിത്രനോവൽ ഫാ. മാത്യു തുണ്ടത്തിൽ ഒ.സി.ഡി.
Description:
വിശ്വാസജീവിതത്തിന്റെ ആകാശങ്ങളിൽ നക്ഷത്രശോഭ ചൊരിഞ്ഞുനിൽക്കുന്ന വിശുദ്ധരെന്ന നിലയിൽ സ്‌പെയിനിലെ വിശുദ്ധ ത്രേസ്യയും ജർമ്മനിയിലെ വിശുദ്ധ ഈഡിത്ത് സ്റ്റൈനും
ചരിത്രത്തിന്റെ സുവർണ്ണസ്മൃതികളിൽ അനശ്വരമായ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുന്നു. ആഖ്യാനകലയുടെ ലാളിത്യവും സൗന്ദര്യവും ഈ നോവലിനെ ഹൃദയസ്പൃക്കായ ഒരു കലാസൃഷ്ടിയാക്കിത്തീർത്തിരിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിതത്തിലെ
ഗഹനതയാർന്ന നിമിഷങ്ങളിൽ ധ്യാനത്തിന്റെയും തപസ്സിന്റെയും ആഴമേറിയ അനുഭവങ്ങൾ സൃഷ്ടിച്ച് ആധ്യാത്മികതയുടെ ഹൃദയലാവണ്യംകൊണ്ട് അലങ്കരിച്ച ഈ നോവലിന്റെ
ദാർശനികഭംഗിയാണ് വായനക്കാരെ ഏറെ ആകർഷിക്കുന്നത്.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.