ഫാ. സിജോ കൊച്ചുമുണ്ടന്മലയില്
Description:
സുവിശേഷകനായ മത്തായിയെ യേശു വിളിക്കുന്ന വിവരണത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ പുസ്തകം. തൊഴിൽകൊണ്ട് ചുങ്കക്കാരനായിരുന്ന മത്തായിയെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ ഗണത്തിലേക്ക് ക്ഷണിക്കുന്ന അവസരത്തിൽ യേശു തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട്. ഈ വിവരണഭാഗത്ത് മറഞ്ഞിരിക്കുന്ന ചില ദൈവശാസ്ത്രവിഷയങ്ങളെയാണ് ഈ പുസ്തകം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.