Whatsapp
വിജ്ഞാനവും വീക്ഷണവും

പ്രൊഫ. പി.ടി. ചാക്കോ

Description:
കേരളത്തിലെ ക്രൈസ്തവചിന്തകരിൽ പ്രമുഖനായ പ്രൊഫ. പി.ടി. ചാക്കോയുടെ ലേഖന സമാഹാരമാണ് ‘വിജ്ഞാനവും വീക്ഷണവും’. തത്ത്വചിന്ത, ആധുനിക തത്ത്വചിന്തകന്മാർ, കലസാഹിത്യം-കവിത, മതം-ദൈവശാസ്ത്രം-ആധ്യാത്മികത, സാമൂഹിക ചിന്ത എന്നിങ്ങനെ അഞ്ചു ഭാഗങ്ങളുണ്ട് ഈ വൈജ്ഞാനിക സാഹിത്യഗ്രന്ഥത്തിൽ. യുക്തിയെയും വിശ്വാസത്തെയും ആര�ോഗ്യകരമായി സമന്വയിപ്പിച്ച കത്തോലിക്കാ പാരമ്പര്യത്തിൽ വേരൂന്നി നില്ക്കുന്ന ഈ പഠനങ്ങളും വീക്ഷണഗതികളും ഒരു ചരിത്ര പ്രാധാന്യമാർന്ന പങ്ക് നിർവഹിക്കുന്നുണ്ട്.

Price: ₹ 350.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us