Whatsapp
പൗളിനോസിന്റെ പഴഞ്ചൊൽമാല പാഠവും പഠനവും

ഫാ. എമ്മാനുവേൽ ആട്ടേൽ

Description:
ഭാഷാചരിത്രപഥം പ്രോജ്ജ്വലമാക്കിയ അപൂർവ്വ കൃതിയാണ് പാശ്ചാത്യനായ പൗളിനോസു പാതിരി 1791-ൽ റോമിൽ പ്രസാധനം ചെയ്ത ‘Centum Adagia Malabarica’ (മലബാറിലെ നൂറു പഴഞ്ചൊല്ലുകൾ). മലയാളത്തിൽ മുദ്രണം ചെയ്ത ആദ്യത്തെ പഴഞ്ചൊൽ സമാഹാരമാണ് ഇത്. ഓര�ോ ചൊല്ലിന്റെയും താഴെ അതിന്റെ ലത്തീൻ വിവർത്തനവുംകൂടി നൽകാൻ പൗളിനോസ് ഉദ്യമിച്ചിട്ടുണ്ട്. പ്രാചീനകേരള സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചില തലപ്പുകൾ കണ്ടെത്താൻ അതിലെ പഴഞ്ചൊല്ലുകൾ സഹായിക്കുന്നു.

Price: ₹ 45.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us