Whatsapp
വിളിച്ചവന്റെ പിന്നാലെ

ഡോ. തോമസ് പുളിക്കൽ, ഒ.സി.ഡി.

Description:
വിളിയും, ക്രൈസ്തവജീവിതവും, കൗദാശികജീവിതവും സമർപ്പിതജീവിതവും, ജപമാലയും, മാതാവും, യൗസേപ്പിതാവും, കർമ്മെല സഭയിലെ വിശുദ്ധരും വിവിധ വിഷയങ്ങളായി പ്രതിപാദിക്കപ്പെടുമ്പോൾ മനോഹരമായ ഈ രചനയ്ക്ക് നൂറുമേനി തിളക്കംതന്നെ. വൈവിധ്യമാർന്ന വിഷയങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചതിലൂടെ അവ അറിവിന്റെയും വിശുദ്ധിയുടെയും നൈർമ്മല്യം തുളുമ്പുന്ന പാഠങ്ങളായി പരിണമിച്ചിരിക്കുന്നു. അറിവിന്റെയും അനുഭവത്തിന്റെയും അകമ്പടിയിൽ തീർത്ത വിചിന്തനങ്ങളും ഭക്തിമാർഗ്ഗനിർദ്ദേശങ്ങളും അനുവാചകർക്ക് വേറിട്ട അനുഭവത്തിന്റെ തീരത്തേക്കുള്ള തീർത്ഥയാത്രയായി തീരുമെന്നുള്ളതിൽ സംശയമില്ല.

Price: ₹ 200.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us