ഫാ. മാർെസലിേനാ ഇരാഗ്വി ഒ.സി.ഡി. വിവർത്തനം: േഡാ. േജാർജ്ജ് സഖറിയ
Description:
ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ദാഹിക്കുന്നവർക്കുവേണ്ടിയാണ്. ഇന്ന് അനേകരുണ്ട്,
പ്രത്യേകിച്ച് യുവജനങ്ങൾ, ജീവിക്കുന്ന ദൈവത്തെക്കാണുവാനുള്ള ആഗ്രഹവുമായി
നടക്കുന്നവർ. വ്യക്തിപരമായി അവനെ അനുഭവിച്ചറിയുവാനുള്ള ആഗ്രഹമാണ് അതിന് അവരെ
പ്രേരിപ്പിക്കുന്നത്. ഈശോയ്ക്കുമാത്രം നല്കാൻ കഴിയുന്ന ദാഹത്തിന്റെ നീരുറവയാണ് അവരുടെ
ലക്ഷ്യം. അവർക്കെങ്ങനെ സ്വന്തം പരിശ്രമത്താൽ ഒരു യഥാർത്ഥ ദൈവാനുഭവത്തിൽ
എത്തിച്ചേരാമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.