Whatsapp
സ്‌നേഹഗീതം

വിശുദ്ധ യോഹന്നാൻക്രൂസ് വിവ. ഫാ. ഹെർമൻ, ഒ.സി.ഡി.

Description:
ബുദ്ധിക്കും വാക്കിനും അതീതമായ ദൈവമനുഷ്യബന്ധത്തെ ആവിഷ്‌ക്കരിക്കുവാൻ കവിക്ക് പ്രതീകങ്ങളെ ആശ്രയിക്കാതെ തരമില്ല. ആത്മമണവാളനായ യേശുവിനോട് ഐക്യം പ്രാപിക്കാനുള്ള എരിയുന്ന ആകാംക്ഷമൂലം യാതനെ അനുഭവിക്കുന്ന മനുഷ്യാത്മാവിന്റെ (വധുവിന്റെ) പ്രണയാർദ്രവും സ്നിഗ്ദ്ധ മധുരവുമായ ഒരു ആദ്ധ്യാത്മികവിലാപവും ലയനിർവൃതിയുമാണ് കമനീയമായ ‘സ്‌നേഹഗീതം’.

Price: ₹ 57.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us