Whatsapp
ഒരു കല്ലേറു ദൂരം ക്രൂശിതനൊപ്പം

ഫാ. അഗസ്റ്റിൻ പുന്നോലിൽ ഒ.സി.ഡി.

Description:
ഈ പുസ്തകം ഒരു യാത്രയാണ്. ഈശോയുടെ പീഡാനുഭവരംഗങ്ങളിലൂടെയുള്ള യാത്ര... യാത്രയിൽ നാം തനിച്ചല്ല... നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഹനങ്ങളും പ്രതീക്ഷകളും നിരാശയുമെല്ലാം നമ്മെ അനുഗമിക്കുന്നുണ്ട്. ഒപ്പം പരിശുദ്ധ അമ്മ തന്റെ മേലങ്കിക്കുള്ളിൽ നമ്മെ ചേർത്തുപിടിച്ചിട്ടുണ്ട്. ഓശാനവിളികളുടെ അകമ്പടിയ�ോടെ വിശുദ്ധ നഗരിയിലേക്ക് പ്രവേശിക്കുന്ന ഈശോ നമ്മുടെ ഉള്ളിലേക്കുനോക്കി ‘എന്റെ പിന്നാലെ വരൂ’ എന്നു മന്ത്രിക്കുന്നുണ്ട്.

Price: ₹ 120.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us