Whatsapp
Kochuthresiayum Sharanagathiyum CIPH814

✍️ ഡോ. സിജോ കൊമ്പൻ

Description:
ശരണാഗതിയിലൂടെ ദൈവസ്നേഹത്തിൻ്റെ ആഴങ്ങളിലേക്ക് ആനയിക്കുന്ന ഒരു ആത്മീയ ഗ്രന്ഥം. ഹൈന്ദവ ഭക്തി സമ്പ്രദായങ്ങളും ക്രിസ്തീയ ആത്മീയതയും തമ്മിലുള്ള ആഴമേറിയ ഐക്യം തിരിച്ചറിയാൻ, ശരണാഗതി എന്ന ആശയത്തിൻ്റെ കാലിക പ്രസക്തി മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും. മനുഷ്യൻ്റെ ദൈവാന്വേഷണ ചരിത്രത്തിൽ ഇന്ത്യയിൽ വികസിച്ച ശരണാഗതി എന്ന ആശയവും, ക്രിസ്തീയ ആത്മീയ ലോകത്ത് ആദരിക്കപ്പെടുന്ന വിശുദ്ധ കൊച്ചുത്രേസ്യയും തമ്മിലുള്ള അഗാധമായ സാദൃശ്യം അന്വേഷിക്കുന്ന ഈ ഗ്രന്ഥം, ആത്മസമർപ്പണത്തിൻ്റെ ഒരു പുതിയ ദർശനം തുറന്നു തരുന്നു.

Price: ₹ 190.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us