Fr. Philip Chempakassery
Description:
വിശ്വാസത്തിന്റെ ജൈത്രയാത്ര — ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി രചിച്ച ഈ ഗ്രന്ഥം, ജീവിതം ഗൗരവമായിക്കണ്ട് സത്യത്തിന്റെ പ്രഭവസ്ഥാനത്തെത്തുകയും സത്യത്താൽ ആഴത്തിൽ സ്പർശിക്കപ്പെടുകയും ചെയ്ത കുറേ അസാധാരണ മനുഷ്യരുടെ ആത്മീയ അന്വേഷണത്തിന്റെ കഥ പറയുന്നു. ഭൗതികതയുടെ അതിപ്രസരത്തിൽ വിശ്വാസവും ധാർമിക മൂല്യങ്ങളും മറന്നുജീവിക്കുന്നവർക്കും, വിശ്വാസത്തിലേക്ക് ഉണർന്നെഴുന്നേൽക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രകാശം തെളിച്ചുകൊടുക്കുന്ന കൃതിയാണിത്. ജൈത്രയാത്ര ചെയ്ത ജോൺ ഹെൻറി ന്യൂമാൻ മുതൽ ഗലീലിയോ ആത്മാക്കളുടെ അനുഭവം ഓരോ വായനക്കാരനിലും പുതിയൊരു ദർശനവും ആത്മബലവും നിറയ്ക്കും.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.