Whatsapp
അക്ഷരമാലയിൽ വിരിയുന്ന സഹനസൂനം

സിസ്റ്റർ ജോസഫ് ലാബ്രെ എഫ്.സി.സി.

Description:
ഈ പുസ്തകത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഒരു സ്‌നേഹ തീർത്ഥാടനമായി വിശുദ്ധ അൽഫോൻസായുടെ ജീവിതത്തിലേക്ക് എത്തിനോക്കാൻ സാധിക്കും. ആദ്യാക്ഷരപ്രാസം എന്ന ഗണത്തിൽ പുതുമയ�ോടെ, പുതുനാനാർത്ഥങ്ങൾ ചേർത്ത് പുതിയ ഒരു ജ്വലനം സൃഷ്ടിക്കാൻ ഇതിലെ വരികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഓര�ോ പാദം വായിക്കുമ്പോഴും അക്ഷരശ്രേണിയുടെ അനന്തതയുള്ള അലിവേറും മൊഴികൾ ആഴമായി അകതാരിൽ പതിയുന്ന ഒരു അനുഭവം ഈ പുസ്തകം പ്രദാനം ചെയ്യുന്നുണ്ട്

Price: ₹ 80.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us