Whatsapp
വെളിപാടിന്റെ നീർച്ചാലുകൾ

യഹൂദ-ക്രൈസ്തവ-ഇസ്ലാമിക ദർശനങ്ങളിൽ

Description:
മൂന്ന് സെമിറ്റിക് മതങ്ങളുടെ വിശ്വാസ-അനുഷ്ഠാന സങ്കല്പങ്ങളുടെ മൗലിക സ്രോതസ്സുകളെ ആധാരമാക്കി ലളിതവും വസ്തുനിഷ്ഠവുമായ രീതിയിൽ വിവരിച്ചിട്ടുണ്ട് ഈ പുസ്തകത്തിൽ. മനുഷ്യന്റെ ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി മുൻവിധികളില്ലാതെ നടത്തുന്ന ദാർശനിക സഞ്ചാരങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഫാദർ കാക്കനാട്ട് ഇങ്ങനെ ഒരു മഹിതകർമ്മത്തിനൊരുങ്ങിയത്. മതാന്തരസംഭാഷണങ്ങൾ കൂടുതൽ മുന്നോട്ടുപോകണമെന്ന ചിന്തയിലും സമീപനത്തിലുമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Price: ₹ 180.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us