ഫാ. ഇ. നോയിബേർ വിവ: ഫാ. ഹെർമൻ, ഒ.സി.ഡി
Description:
‘മറിയമകനീശോ’ എന്ന ഈ ചെറുഗ്രന്ഥത്തിലുള്ളത് മരിയഭക്തിയുടെ ആദർശം, പ്രസ്തുത
ആദർശപ്രാപ്തിക്കുവേണ്ടിയുള്ള നിദാനങ്ങൾ, ഈശോയിൽ രൂപാന്തരപ്പെടുന്ന വിജയത്തിന്റെ
രഹസ്യം, കർത്തവ്യങ്ങൾ എന്നിവ വിവരിക്കുന്ന നാല് അധ്യായങ്ങൾ. മറിയ പ്രതിഷ്ഠ, മറിയ
പ്രതിഷ്ഠാജപം, പൊതുവായ പ്രതിഷ്ഠാജപം, ഈശോയുടെ മാതൃഭക്തി ലഭിക്കുവാനുള്ള ജപം എന്നിങ്ങനെ അനുബന്ധവും പുസ്തകത്തിൽ ചേർത്തിരിക്കുന്നു.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.