Whatsapp
ദൈവമേഖല

തെയാർ ദ് ഷർദാൻ വിവർത്തകർ: പോൾ മാറോക്കി, ജേക്കബ് തടത്തിൽ, ജോർജ്ജ് നെല്ലിശ്ശേരി

Description:
ശാസ്ത്രസത്യം മതസത്യത്തിന് ഒരിക്കലും വിരുദ്ധമാകുക വയ്യ എന്ന ഉറച്ചവിശ്വാസവുമായി മതമണ്ഡലത്തിൽ ധ്യാനയ�ോഗിയും ശാസ്ത്രരംഗത്തു കർമ്മയ�ോഗിയുമായി ജീവിച്ചു മരിച്ച ധന്യനാണ് തെയാർ ദ് ഷർദാൻ. തെയ്യാറിയൻ വീക്ഷണത്തിന്റെ അടിത്തറ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന ഏവരും അവശ്യം വായിച്ചിരിക്കേണ്ട ഡിവൈൻ മില്യൂ എന്ന കൃതിയുടെ ഭാഷാന്തരീകരണമാണ് ദൈവമേഖല. ആധുനിക ചിന്തകരുടെയിടയിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന തെയാറിനെ അറിയുവാൻ ഭാഷാപ്രേമികൾക്ക് ഈ കൃതി സഹായകമായിരിക്കും.

Price: ₹ 130.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us