Whatsapp
അടയാളങ്ങൾ! അവസരങ്ങൾ!

ഡോ. പീറ്റർ ചക്യത്ത്, ഒ.സി.ഡി.

Description:
സ്വന്തം നേട്ടമാണ് ഏറ്റവും വലിയ മൂല്യം എന്നതിലേക്ക് മാനുഷികചിന്ത ചുരുങ്ങുന്ന ഈ പശ്ചാത്തലത്തിൽ ആധുനികലോകത്തെ ചില ''അടയാളങ്ങൾ'' മനുഷ്യൻ മറന്നുതുടങ്ങുന്ന ചില മൂല്യങ്ങളിലേക്ക് വിരൽചൂണ്ടുന്നുവെന്നു ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു. ഈടുറ്റ 38 ലേഖനങ്ങളെ, അടയാളങ്ങൾ! അവസരങ്ങൾ!, ഇടം തേടുന്ന ദൈവം, ഇടം നല്കുന്ന മനുഷ്യൻ, മുൻപേ പോയവരുടെ മാതൃകകൾ, വിപ്ലവാത്മക പരിണാമം, ദൈവമാതൃസന്നിധിയിൽ, മുറിവേൽക്കുന്ന സ്‌നേഹം, വെല്ലുവിളികളുടെ ലോകം, അതിരുകളില്ലാത്ത ദൈവാന്വേഷണം എന്നീ വിഭാഗങ്ങള്‍ക്കുകീഴിൽ ക്രമീകരിച്ചിരിക്കുന്നു

Price: ₹ 190.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us