Whatsapp
ഒറ്റ നോമ്പുകാല ചിന്തകൾ

ഫാ. ക്രിസ്റ്റഫർ ഹെൻട്രി

Description:
നോമ്പ്. പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നീ പുണ്യങ്ങളിലൂടെ ഹൃദയത്തിൽ വിശുദ്ധിയുടെ പുതുവസന്തം വിരിയിക്കുന്ന നന്മയുടെ പൂക്കാലം. കാരുണ്യത്തിന്റെ ഉറവവറ്റിയ മിഴികളിൽ സ്‌നേഹത്തിന്റെ അഞ്ജനമെഴുതാനുള്ള കാലം... അപരന്റെ വിശപ്പിന്റെ നിലവിളികൾക്കു മുന്നിൽ അന്നമായി മാറേണ്ട കാലം.... ഒറ്റപ്പെട്ടവന്റെ ഓരം ചേർന്നുനില്ക്കാനുള്ള കാലം. കഠിനമായ തപശ്ചര്യകളിലൂടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് പ്രലോഭനങ്ങളെ ചെറുക്കാനുള്ള അതിജീവനമന്ത്രം അഭ്യസിച്ചെടുക്കേണ്ട കാലം. ആത്മവിശുദ്ധീകരണത്തിന്റെ തപസുകാലം ഈ ഹൃദയാക്ഷരങ്ങളുടെ ഓരം ചേർന്നു നടന്ന് ധ്യാനിക്കുവാനും, തുടർന്ന് ഉത്ഥാനത്തിന്റെ ആനന്ദം സ്വന്തമാക്കാനും കഴിയട്ടെ.

Price: ₹ 140.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us