(മനുഷ്യാന്ത്യം, ലോകാവസാനം, അനന്ത ജീവിതം) ഫാ. ആന്റണി പുല്ലിച്ചിറ, ഒ.സി.ഡി.
Description:
ഈശ്വരന്റെ അസ്തിത്വത്തിലും അതുപോലെ ആത്മാവിന്റെ മരണാനന്തരജീവിതത്തിലുമുള്ള
വിശ്വാസം കുറഞ്ഞുവരികയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കുന്ന ഇക്കാലത്ത് ക്രിസ്തീയ
ജീവിതത്തിലും വിശ്വാസത്തിലും ഉറച്ചുനില്ക്കാൻ വഴികാട്ടുന്ന ഗ്രന്ഥം. യുഗാന്ത്യദർശനം, നിത്യത്വം,
ലോകാന്ത്യസംഭവങ്ങൾ, പൊതുവിധി, പുതുലോകസൃഷ്ടി, സ്വർഗ്ഗസൗഭാഗ്യം, കാൾ
റാണരുടെയും അഗസ്റ്റിന്റെയും വീക്ഷണങ്ങൾ എന്നിങ്ങനെ 16 അധ്യായങ്ങൾ ഈ
പുസ്തകത്തിലുണ്ട്.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.