Whatsapp
ബോധി വൃക്ഷത്തണലില്‍

ഡോ. സി. ആന്‍ ഗ്രേയ്സ് എസ്. ഡി.

Description:
16 വർഷത്തെ മെഡിക്കൽ ജീവിതത്തിൽ കണ്ടുമുട്ടിയ പ്രകാശം പരത്തുന്ന സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതകഥകളുടെ സമാഹാരമാണ് ഈ കൃതി. ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച സാധാരണക്കാരായ മഹത്തായ വ്യക്തിത്വങ്ങളുടെ പ്രചോദനാത്മക അനുഭവങ്ങളും, വളരെ സാധാരണമായി കാണപ്പെടുന്നവരുടെ അസാധാരണമായ ജീവിത ദർശനങ്ങളും ഇതിൽ വിവരിച്ചിരിക്കുന്നു.നമ്മുടെ ജീവിതത്തിനും ദൈവികദർശനത്തിനും പുതിയ വെളിച്ചം നൽകുന്ന മനുഷ്യ അനുഭവങ്ങളുടെ ഈ സമാഹാരം, സാധാരണ ജീവിതത്തിൽ അസാധാരണത്വം കാണാനും അനുഭവിക്കാനും ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രചോധനം നൽകുന്നു.അതുകൊണ്ടുതന്നെ, വായനക്കാരനെ ജീവിതത്തിന്‍റെ യഥാർത്ഥ സൗന്ദര്യവും അർത്ഥവും കണ്ടെത്താൻ സഹായിക്കുന്നു.

Price: ₹ 250.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us