ഫാ. പാട്രിക് മൂത്തേരില്‍, OCD
Description:
വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട. ആധുനിക അദ്ധ്യാത്മിക ശാസ്ത്രത്തിന്‍റെ പൊതുസമ്പത്തായി മാറിയ വിശുദ്ധ കൊച്ചുത്രേസയുടെ അദ്ധ്യാത്മിക ശിശുത്വത്തിന്‍റെ ആധികാരിക വിശദീകരണമാണ് ഈ കൃതി.1969-ൽ പ്രസിദ്ധീകരിച്ച "La Voie d'enfence chez Therese de Lisieux" എന്ന പ്രസിദ്ധമായ കൃതിയുടെ മലയാളം പരിഭാഷയാണ് 'ശൂന്യമായ കരങ്ങളോടെ'.ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയിൽ നിന്ന് ഉത്ഭവിച്ച ലളിതമായ എന്നാൽ ഗഹനമായ അദ്ധ്യാത്മിക പാതയുടെ വിശദീകരണം. അദ്ധ്യാത്മിക ശിശുത്വം പൂർണ്ണമായി വായനക്കാർക്ക് ലഭ്യമാക്കുന്ന സമഗ്രമായ സമീപനമാണ് ഗ്രന്ഥകാരൻ എടുത്തിരിക്കുന്നത്. വിശ്വാസികൾക്ക് അദ്ധ്യാത്മിക ശിശുത്വത്തിന്‍റെ പാത പിന്തുടരാനുള്ള പ്രചോദനവും മാർഗനിർദേശവും ഈ കൃതി നൽകുന്നു
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.