ഫാ. റൊമാന്‍സ് ആന്‍റണി
Description:
ഫ്രാൻസിസ് മാർപാപ്പയുടെ 'അവിടുന്ന് നമ്മെ സ്നേഹിച്ചു' എന്ന തിരുവെഴുത്തിന്‍റെ ചുവടുപിടിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ചില വ്യത്യസ്ത അനുഭവങ്ങളെയും സാമൂഹിക സംസ്കാരിക രംഗത്തെ ചില ഒറ്റപ്പെട്ട സംഭവങ്ങളെയും തിരുഹൃദയ തണലിൽ വീക്ഷിക്കുവാനും ധ്യാനിക്കുവാനും ശ്രമിക്കുകയാണ് ഇവിടെ ഗ്രന്ഥക്കാരൻ. മറ്റൊരു വാക്കിൽ പറഞ്ഞാൽ തിരുഹൃദയ സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് ഈ ഗ്രന്ഥം.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.