ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ
Description:
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 23: 39-43ന്‍റെ വ്യാഖ്യാനമാണ് നല്ല കള്ളൻ എന്ന പുസ്തകം. സുവിശേഷത്തിലെ ഒരൊറ്റപ്പെട്ട സംഭവത്തെ രക്ഷയുടെ കണ്ണുകൊണ്ട് കാണാനും ധ്യാനിക്കുവാനും സഹായിക്കുകയാണ് ഫാ. സിജോ കൊച്ചുമുണ്ടൻ മലയിൽ. രചയിതാവിന്‍റെ മനസ്സിലെ ധ്യാന ചിന്തകളായി മാറിയ ചില ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ഗ്രന്ഥം. ഒരു കള്ളന്‍റെ പരിഹാസവും അപരന്‍റെ മാനസാന്തരവും എന്ത് സൂചന നൽകുന്നു? രണ്ട് കള്ളന്മാരുടെ മധ്യേ എന്തിനാണ് യേശുവിനെ കുരിശിൽ തറച്ചത്?
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.