ഡോ. ഫാ. തോമസ് വരകുകാലായില്, CMF
Description:
ദൈവത്തിന്റെ കരം പിടിച്ച് മനുഷ്യൻ നടത്തുന്ന യാത്രയാണ് വിശ്വാസ ജീവിതം. ദൈവം കൂടെയുണ്ട് എന്ന അനുഭവങ്ങളാൽ ധന്യമാണ് മനുഷ്യജീവിതം. എന്നാൽ ചുരുക്കം ചില മനുഷ്യരേ ദൈവത്തിന് നന്ദി പറയാൻ ഒന്ന് തിരിച്ചു നടക്കാറുള്ളൂ, സുവിശേഷത്തിലെ ആ പത്ത് കുഷ്ഠരോഗികളിൽ ഒരുവനെപ്പോലെ. ഈ പുസ്തകം തീർച്ചയായും ഒരു തിരിച്ചു നടത്തമാണ് ബഹു. ഫാ. തോമസ് വരകുകാലയിൽ, CMF നെ സംബന്ധിച്ചിടത്തോളം. കർത്താവ് എങ്ങനെയാണ് അത്ഭുതകരമായി അവിടുത്തെ ദൈവാലയം പണിയുവാൻ ഇടയാക്കിയത് എന്നതിന്റെ അനുഭവസാക്ഷ്യമാണ് ഈ ഗ്രന്ഥം.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.