ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ
Description:
മൂലധനാധിപത്യത്തിന്‍റെ ഭീഷണിക്കെതിരെ, തൊഴിലിനെയും മനുഷ്യന്‍റെ മഹത്വത്തെയും ഉയർത്തിപ്പിടിക്കുന്ന സാമൂഹിക പ്രബോധനം. ഒരു നൂറ്റാണ്ടിന് മുമ്പ് എഴുതപ്പെട്ട ഈ ഗ്രന്ഥം
ഇന്നും നമ്മെ ചില അടിയന്തര ചോദ്യങ്ങളിലേക്ക് നയിക്കുന്നു:
ആരാണ് മനുഷ്യൻ?
ജോലി ചെയ്യുന്നത് എന്തിന്?
സാമൂഹ്യനീതി എന്നാൽ എന്ത്?
മനുഷ്യജീവിതത്തിന്‍റെ ഉദ്ദേശ്യവും കർമ്മവുമെന്ത്?
പ്രത്യേകിച്ച് AI, വ്യവസായ വിപ്ലവം, ഗിഗ് സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ആശയങ്ങളുടെ പശ്ചാത്തലത്തിൽ — തൊഴിൽ, അധ്വാനം, മനുഷ്യാവകാശം എന്നിവയെ മൂല്യബോധത്തോടെ കാണുവാൻ സഹായിക്കുന്നു.
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.