Whatsapp
പൗരസ്ത്യ ഇന്ത്യയിലേക്കുള്ള യാത്ര- പൗലോസ് പാതിരി

വിവ. ഫാ. പാട്രിക് മൂത്തേരില്‍ ഒ.സി.ഡി

Description:
'പൗരസ്ത്യ ഇന്ത്യയിലേക്കുള്ള യാത്ര' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് മലയാളഭാഷാ വിദഗ്‌ധർക്ക് പരിചിതനായ പൗലോസ് പാതിരിയാണ്. തികഞ്ഞൊരു ഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം സംസ്കൃതം മലയാളം എന്നീ ഭാഷകളിൽ അതീവ പരിജ്ഞാനിയായിരുന്നു. 'പൗരസ്ത്യ ഇന്ത്യയിലേക്കുള്ള യാത്ര' എന്ന ഈ പുസ്തകം 1776 മുതൽ 1789 വരെയുള്ള അദ്ദേഹത്തിന്റെ നീണ്ട 13 വർഷത്തെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അനുഭവങ്ങളാണ് കുറിച്ചിരിക്കുന്നത്. അന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കാൽനടയായി സഞ്ചരിക്കുകയും നിലനിന്നിരുന്ന ജാതി വ്യവസ്ഥയും, ആചാരങ്ങളും, ക്രൈസ്തവസഭയുടെ ചരിത്രവും, തൻ സാക്ഷ്യം വഹിച്ച കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രം അറിയാനും ക്രൈസ്തവസഭയുടെ ചരിത്രം മനസ്സിലാക്കാനും ആഗ്രഹിക്കുന്നവർക്ക് തികച്ചും മൂല്യവത്തായ ഗ്രന്ഥം

Price: ₹ 900.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us